അനുബന്ധ വാര്‍ത്തകള്‍
- നിവിന്‍ പോളിയുടെ നായിക, മാളവിക ശ്രീനാഥിനെ പരിചയപ്പെടുത്തി സംവിധായകന് റോഷന് ആന്‍ഡ്രൂസ്
- മലയാളസിനിമയിലെ യുവതാരത്തിന്റെ മകള്‍,ഇത് മെഹര്‍, നടനെ പിടികിട്ടിയോ ?
- കാണാന്‍ പെണ്ണിനെപോലെയിരിക്കുന്നെന്ന് പരിഹാസം: പന്ത്രണ്ടാം ക്ലാസുകാരന് കൂട്ടുകാരനെ കുത്തിക്കൊലപ്പെടുത്തി
- സ്കൂള്‍ ബസുകളില്‍ സ്പീഡ് ഗവര്‍ണറും ജിപിഎസ് സംവിധാനവും വാഹനത്തില്‍ സ്ഥാപിക്കണം: പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ
- യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിയതും നാട്ടുകാരുടെ പ്രതിഷേധം കാരണം മാറ്റിയതുമായ മദ്യവില്പനശാലകള് വീണ്ടും തുറക്കാന്‍ ഉത്തരവ്
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; പുതിയതായി സ്ഥിരീകരിച്ചത് 1,829 പേര്‍ക്ക്
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നു. രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 1,829 പേര്‍ക്കാണ്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 2,549 പേര് കൊവിഡ് മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം മൂലം 33 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 15,647 ആണ്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 0.42 ശതമാനമാണ്.