അനുബന്ധ വാര്‍ത്തകള്‍
- സ്കൂള്‍ ബസുകളില്‍ സ്പീഡ് ഗവര്‍ണറും ജിപിഎസ് സംവിധാനവും വാഹനത്തില്‍ സ്ഥാപിക്കണം: പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ
- യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിയതും നാട്ടുകാരുടെ പ്രതിഷേധം കാരണം മാറ്റിയതുമായ മദ്യവില്പനശാലകള് വീണ്ടും തുറക്കാന്‍ ഉത്തരവ്
- ജീവന് ഭീഷണിയാകുന്ന രക്താതിസമ്മര്‍ദം; പുകവലിയും മദ്യപാനവും ഭീഷണി, ശ്രദ്ധിച്ചില്ലെങ്കില്‍ ജീവന് വരെ നഷ്ടമായേക്കാം
- കെജിഎഫ് വാടക നല്കി കാണാം, സൗകര്യമൊരുക്കി ആമസോണ്‍ പ്രൈം
- ഇവര്‍ അവരോട് ജയിച്ചാല്‍ അവര്‍ ഇവരോട് തോറ്റാല്‍ ഇവര്‍ കയറും ! ഐപിഎല്ലില്‍ ഇനി ട്വിസ്റ്റുകളുടെ കളികള്‍; പ്ലേ ഓഫിന് മുന്‍പ് എന്തും സംഭവിക്കാം
കാണാന്‍ പെണ്ണിനെപോലെയിരിക്കുന്നെന്ന് പരിഹാസം: പന്ത്രണ്ടാം ക്ലാസുകാരന് കൂട്ടുകാരനെ കുത്തിക്കൊലപ്പെടുത്തി
കാണാന്‍ പെണ്ണിനെപോലെയിരിക്കുന്നെന്ന് പരിഹസിച്ചതിനുപിന്നാലെ പന്ത്രണ്ടാം ക്ലാസുകാരന് കൂട്ടുകാരനെ കുത്തിക്കൊലപ്പെടുത്തി. തമിഴ്നാട്ടിലെ കള്ളിക്കുറിച്ചിയിലാണ് സംഭവം. ബോഡി ഷെയ്മിങ് പൊറുക്കാന്‍ പറ്റാതെ പാര്‍ട്ടിക്കെന്ന് പറഞ്ഞ് സഹപാഠിയെ കൊണ്ടുപോയി ഹൈവേയില്‍ വച്ച് കൊലപ്പെടുത്തുകയായിരുന്നു. പരിഹസിക്കരുതെന്ന് പറഞ്ഞിട്ടും വീണ്ടും ഇതുപറഞ്ഞ് പരിഹസിച്ചതാണ് വിദ്യാര്‍ത്ഥിയെ കൊലപാതകത്തിലേക്ക് നയിച്ചത്.