അനുബന്ധ വാര്‍ത്തകള്‍
- പിഴ, ജാമ്യത്തുക എന്നിവ താങ്ങാനാകാത്ത തടവുകാര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് പ്രത്യേക പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍
- രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 6155, മരണം 11
- ഡെറാഡൂണിലെ കെട്ടിടത്തിന് തീപിടിച്ച് രണ്ടുപെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം
- കൊവിഡ് കേസുകള്‍ ഉയരുന്നു; സംസ്ഥാനങ്ങളോട് മോക്ക് ഡ്രില്ലുകള്‍ നടത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി
- കുതിച്ചുയർന്ന് കൊവിഡ് കണക്കുകൾ, പ്രതിദിന രോഗികൾ 6,000 കടന്നു: ഇന്ന് ഉന്നതതല യോഗം
വാതുവെപ്പ്-ചൂതാട്ട പരസ്യങ്ങള്‍ വേണ്ടെന്ന് മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുനല്‍കി കേന്ദ്രം
വാതുവെപ്പ്-ചൂതാട്ട പരസ്യങ്ങള്‍ വേണ്ടെന്ന് മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുനല്‍കി കേന്ദ്രം. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയമാണ് മുന്നറിയിപ്പ് നല്‍കിയത്. പത്രങ്ങള്‍, ടെലിവിഷന്‍ ചാനലുകള്‍, ഓണ്‍ലൈന്‍ വാര്‍ത്താമാധ്യങ്ങള്‍ എന്നിവയടക്കം മുഴുവന്‍ മാധ്യമങ്ങള്‍ക്കും അറിയിപ്പ് നല്കി.
വാതുവെപ്പും ചൂതാട്ടവും നിയമവിരുദ്ധമാണെന്നും അതിനാല്‍ ഇത്തരംപ്രവര്ത്തനങ്ങളുടെ നേരിട്ടോ അല്ലാതെയോ ഉള്ള പരസ്യങ്ങള്‍ 2019-ലെ ഉപഭോക്തൃസംരക്ഷണനിയമം, 1978-ലെ പ്രസ് കൗണ്‍സില്‍ ആക്ട്, 2021-ലെ ഐ.ടി. നിയമം എന്നിവ പ്രകാരം നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാണിച്ചാണ് അറിയിപ്പ്.