അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് കേസുകള്‍ ഉയരുന്നു; സംസ്ഥാനങ്ങളോട് മോക്ക് ഡ്രില്ലുകള്‍ നടത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി
- Bigg Boss Malayalam ക്രൂരമായി പീഡിപ്പിക്കപ്പെട്ടു,ഒരാളില്‍ നിന്നല്ല പലരില്‍ നിന്നും,മോശം അനുഭവം തുറന്ന് പറഞ്ഞ് ലച്ചു
- 30 വര്‍ഷങ്ങള്‍ക്ക് മുമ്പ്, സഹോദരനൊപ്പമുളള ഈ സിനിമ നടിയെ മനസ്സിലായോ ?
- Bigg Boss Malayalam പാനിക് അറ്റാക്ക്, കണ്ട് കരയാന്‍ തുടങ്ങി മറ്റ് മത്സരാര്‍ത്ഥികള്‍,ബിഗ് ബോസ് വീട്ടിലെ നാടകീയ രംഗങ്ങള്‍
- കോവിഡ് ഉയരുന്നു; സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും
രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 6155, മരണം 11
രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 6155. ഇതോടെ സജീവ കേസുകള്‍ 31194 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 530954 ആയി.
കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളോട് മോക്ക് ഡ്രില്ലുകള്‍ നടത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ദിവസം സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരുമായും വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുവെയാണ് മന്ത്രി ഈ നിര്‍ദ്ദേശം നല്‍കിയത്.
അടുത്ത ലേഖനം