1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India Covid Update News

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 10,126 പേര്‍ക്ക്; മരണം 332

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 10,126 പേര്‍ക്ക്. കഴിഞ്ഞ 24മണിക്കൂറിനിടെ രോഗമൂലം 332 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആറോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 98.25 ശതമാനമായി. കൂടാതെ ഒരുമാസത്തില്‍ ഏറെയായി 20,000ല്‍ താഴെ പ്രതിദിന കേസുകള്‍ മാത്രമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.
 
നിലവില്‍ 1,40,638 പേരാണ് കോവിഡ് ബാധിച്ചു ചികിത്സയില്‍ കഴിയുന്നത്. രാജ്യത്തെ കോവിഡ് വാക്‌സിനേഷന്‍ 109 കോടി ഡോസ് കടന്നിട്ടുണ്ട്. 
അടുത്ത ലേഖനം
കണ്ണൂര്‍ നെഹ്‌റു കോളേജിലെ റാഗിങ്: ആറു സീനിയര്‍ വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു