1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. T 20 Cricket Rohit Sharma India Captain

ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ രോഹിത് തയ്യാര്‍, നയിക്കാന്‍ കഴിവുള്ളവന്‍; സൂചന നല്‍കി രവി ശാസ്ത്രി

T 20 Cricket
ടി 20 ക്രിക്കറ്റില്‍ ഇനി ഇന്ത്യയെ നയിക്കുക രോഹിത് ശര്‍മ. വിരാട് കോലിക്ക് ശേഷം നായകസ്ഥാനം ഏറ്റെടുക്കുക രോഹിത് ശര്‍മ ആണെന്ന് വിരമിച്ച മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി സൂചന നല്‍കി. നയിക്കാന്‍ കഴിവുള്ള താരമാണ് രോഹിത് ശര്‍മയെന്ന് ശാസ്ത്രി പറഞ്ഞു. 'രോഹിത് നിരവധി ഐപിഎല്‍ കിരീടങ്ങള്‍ നേടിയിട്ടുണ്ട്. അദ്ദേഹം നിലവില്‍ ഇന്ത്യയുടെ ഉപനായകനാണ്. ഇത്തരം ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ അദ്ദേഹം സജ്ജമായി കഴിഞ്ഞു,' ശാസ്ത്രി പറഞ്ഞു. 
 
അടുത്ത ലേഖനം
ടി 20 ക്രിക്കറ്റില്‍ ഇന്ത്യയെ ഇനി രോഹിത് നയിക്കും; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍