അനുബന്ധ വാര്‍ത്തകള്‍
- Independence Day 2023 Wishes in Malayalam: പ്രിയപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേരാം മലയാളത്തില്‍
- കനത്ത മഴയില്‍ ഹിമാചല്‍ പ്രദേശില്‍ ശിവക്ഷേത്രം തകര്‍ന്ന് ഒന്‍പതു പേര് മരിച്ചു
- മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 24 മണിക്കൂറിനിടെ മരണപ്പെട്ടത് 18 രോഗികള്‍; ചികിത്സാ പിഴവെന്ന് ആരോപണം
- ഗാല്‍വാന്‍ താഴ്വരയില് ഉണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ ഇന്ത്യ നിയന്ത്രണ രേഖയില്‍ 68,000 ത്തോളം സൈനികരെ എയര്‍ ലിഫ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്
- ദേശീയ പതാകദിനം, എന്താണ് ഇന്ത്യൻ പതാക നിയമം
Independence Day 2023: രാജ്യം സ്വാതന്ത്ര്യ ദിനത്തിന്റെ നിറവില്‍
Independence Day 2023: ഇന്ന് ഓഗസ്റ്റ് 15, ബ്രിട്ടീഷ് കോളനി വാഴ്ചയില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ 77-ാം വാര്‍ഷികം ഇന്ത്യ ആഘോഷിക്കുന്നു. രാജ്യമൊട്ടാകെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ നിറവിലാണ്. സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി.
ഡല്‍ഹിയില്‍ പതിനായിരത്തോളം ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി വിന്ന്യസിച്ചിട്ടുണ്ട്. ചെങ്കോട്ടയില്‍ മാത്രം എഴുന്നൂറോളം സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചു.
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്തും വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ ഒന്‍പത് മണിയോടെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് വിവിധ സേനാവിഭാഗങ്ങളുടെ പരേഡില്‍ അഭിവാദ്യം സ്വീകരിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവനില്‍ രാവിലെ 9.30 ന് ദേശീയ പതാക ഉയര്‍ത്തും. നിയമസഭയില്‍ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ദേശീയ പതാക ഉയര്‍ത്തും.
അടുത്ത ലേഖനം