1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Hijab Karnataka News

ഹിജാബ് വിലക്കിയതിനെതിരായ ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

Hijab
ഹിജാബ് വിലക്കിയതിനെതിരായ ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഹിജാബ് വിലക്ക് ശരിവെച്ച് കര്‍ണാടക ഹൈക്കോടതി വിധിക്കെതിരായ 21 ഹര്‍ജികള്‍ ആണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
അടുത്ത ലേഖനം
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 5,910; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.60%