1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Helicopter crash Bipin Rawat

ഹെലികോപ്റ്റര്‍ ദുരന്തം: മരണം 11ആയി; ബിപിന്‍ റാവത്തിന്റെ നില അതീവഗുരുതരം

Helicopter Crash
രാജ്യത്തെ ഞെട്ടിച്ച ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരണം 11 ആയി. സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ നില അതീവ ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. 14 പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തിന്റെ നിലയും ഗുരുതരാവസ്ഥയിലാണ്. നിലവില്‍ ബിപിന്‍ റാവത്ത് വെല്ലിങ്ടണ്‍ സൈനിക ആശുപത്രിയിലാണ്. 
അടുത്ത ലേഖനം
നിരക്കുകളിൽ ഇത്തവണയും മാറ്റമില്ല, വളർച്ച അനുമാനം 9.5 ശതമാനം