1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Harassment Tripura Agarthala

ത്രിപുരയില്‍ 90 കാരിയെ ബലാല്‍സംഗം ചെയ്ത രണ്ട് പേര്‍ ഒളിവില്‍

Harassment
അഗര്‍ത്തല: ത്രിപുരയില്‍ വൃദ്ധയെ കൂട്ട ബലാല്‍സംഗം ചെയ്ത രണ്ട് പേര്‍ക്കെതിരെ പോലീസ് വ്യാപക അന്വേഷണം ആരംഭിച്ചു. കാഞ്ചനപൂര്‍ സബ് ഡിവിഷനില്‍ ബാര്‍ഹാലദി  ഗ്രാമത്തില്‍ കഴിഞ്ഞ ഇരുപത്തിനാലിനാണ് സംഭവം നടന്നത്.
 
ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 90 കാരിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയാണ് പ്രതികള്‍ വൃദ്ധയെ ഉപദ്രവിച്ചത്. വൃദ്ധയ്ക്ക് അറിയാവുന്ന രണ്ട് പേരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. സംഭവം നടന്ന ദിവസങ്ങള്‍ കഴിഞ്ഞാണ് പോലീസില്‍ പരാതി ലഭിച്ചത്.
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
എഴുത്തച്ഛന്‍ പുരസ്‌കാരം സക്കറിയയ്ക്ക്