1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment Nedumangad Karuppooru

പ്രണയം നടിച്ച് പീഡനം: യുവാവ് അറസ്റ്റില്‍

Harassment
നെടുമങ്ങാട്: പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്‌റ് ചെയ്തു. നെടുമങ്ങാട് കരുപ്പൂര് വാണ്ട പനങ്ങോട്ടേല മേക്കുംകര വീട്ടില്‍ രാഹുല്‍ എന്ന ഇരുപതുകാരനാണ് പോലീസ് വലയിലായത്.
 
പതിനേഴു വയസുള്ള മകളെ കാണാനില്ലെന്ന പിതാവിനെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രാഹുല്‍ പോലീസ് പിടിയിലായത്. പോക്‌സോ നിയമ പ്രകാരമാണ് പ്രതിയെ നെടുമങ്ങാട് പോലീസ് അറസ്‌റ് ചെയ്തത്. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
ശിവശങ്കറിന് തമിഴ്നാട്ടിലെ കാറ്റാടിപ്പാടത്ത് നിക്ഷേപമെന്ന് സൂചന