അനുബന്ധ വാര്‍ത്തകള്‍
- ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട ആറു സൈനികരുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു
- ഇന്ത്യയുടെ വാക്സിന് സര്‍ട്ടിഫിക്കറ്റിന് 108 രാജ്യങ്ങളില്‍ അംഗീകാരം
- കാന്നുകാലിയെ മോഷ്ടിച്ചുവെന്നാരോപിച്ച് മധ്യവയസ്കനെ തല്ലിക്കൊന്നു
- മലപ്പുറത്ത് ബസിനടിയില്‍പെട്ട് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
- കാഞ്ഞിരപ്പള്ളിയിലെ നവജാത ശിശുവിന്റെ മരണത്തില്‍ മാതാവ് അറസ്റ്റില്‍
ദില്ലി അതിര്‍ത്തിയില്‍ നിന്നും കര്‍ഷകര്‍ മാറിത്തുടങ്ങി
കര്‍ഷക സമരം ഒത്തുതീര്‍പ്പായതോടുകൂടി ദില്ലി അതിര്‍ത്തിയില്‍ നിന്ന് കര്‍ഷകര്‍ മാറിത്തുടങ്ങി. ഇന്നുരാവിലെ മുതല്‍ തന്നെ ടെന്റുകള്‍ അഴിച്ചുമാറ്റിത്തുടങ്ങി. ഏകദേശം പേരും ട്രാക്ടറുകളിലാണ് നാട്ടിലേക്ക് മടങ്ങുന്നത്. സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ രേഖാമൂലം എഴുതി വാങ്ങിയാണ് സമരം അവസാനിപ്പിച്ചത്. അതേസമയം ഒരു വര്‍ഷം നീണ്ട കര്‍ഷക സമരത്തല്‍ പൊലീസ് നടപടിയില്‍ ആരും മരണപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. രാജ്യസഭയിലെ ചോദ്യത്തിനാണ് സര്‍ക്കാരിന്റെ മറുപടി.