ഇന്ത്യയുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് 108 രാജ്യങ്ങളില്‍ അംഗീകാരം

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 10 ഡിസം‌ബര്‍ 2021 (21:11 IST)
ഇന്ത്യയുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് 108 രാജ്യങ്ങളില്‍ അംഗീകാരം. കേന്ദ്ര സര്‍ക്കാരാണ് ഇതേ പറ്റി അറിയിച്ചത്. യാത്രാ ആവശ്യങ്ങക്കായി നിലവില്‍ 108 രാജ്യങ്ങളില്‍ ഇന്ത്യയുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ചിട്ടുണ്ട്. ന്‌ലവില്‍ എല്ലാ രാജ്യങ്ങളിലും യാത്രക്കായി കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ എല്ലാ രാജ്യങ്ങളിലും ഇന്ത്യയുടെ കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പ്രവീണ്‍ പവാര്‍ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :