കാന്നുകാലിയെ മോഷ്ടിച്ചുവെന്നാരോപിച്ച് മധ്യവയസ്‌കനെ തല്ലിക്കൊന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 10 ഡിസം‌ബര്‍ 2021 (21:05 IST)
കാന്നുകാലിയെ മോഷ്ടിച്ചുവെന്നാരോപിച്ച് മധ്യവയസ്‌കനെ തല്ലിക്കൊന്നു. ബീഹാര്‍ സുപോള്‍ സ്വദേശി മുഹമ്മദ് സിദ്ദീഖിനെയാണ് ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് തല്ലിക്കൊന്നത്. കന്നുകാലികളെ മോഷ്ടിക്കാന്‍ എത്തിയ സംഘത്തിലെ ആളാണ് സ്ദ്ദീഖ് എന്നാരോപിച്ചായിരുന്നു മര്‍ദ്ദിച്ചത്. അതില്‍ സിദ്ദീഖ് മാത്രമാണ് ആള്‍ക്കൂട്ടത്തിന്റെ കയ്യില്‍ അകപ്പെട്ടത്. 100 ഓളം ആളുകള്‍ അടങ്ങിയ അക്രമി സംഘമാണ് ഇയാളെ മര്‍ദ്ദിച്ചത്. പ്രതികള്‍ക്കായി ഫുല്‍ഖ പൊലീസ് അന്വേഷണം ആരംഭിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :