1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. delhi university graduate, begging

യാചകനായി വേഷം കെട്ടിയ ബിരുദധാരി, ഒരു മണിക്കൂറുകൊണ്ട് സമ്പാദിച്ചത് എത്രയെന്ന് കേട്ടാല്‍ ഞെട്ടും!

ഡല്‍ഹി യുണിവേഴ്സിറ്റി ബിരുദധാരി
യാചകനായി വേഷം മാറി ഭിക്ഷയാചിച്ച ഡല്‍ഹി യുണിവേഴ്സിറ്റി ബിരുദധാരിക്ക് ഒരു മണിക്കൂറുകൊണ്ട് ലഭിച്ച തുക കേട്ടാല്‍ ഞെട്ടും. 200 രൂപ !.  ഒരു ബിപിഒ യില്‍ ജോലി ചെയ്യുന്ന ഇയാള്‍ മാസം 15,000 രൂപ ശമ്പളം വാങ്ങുന്നത്. ഒരു മണിക്കൂര്‍ ഭിക്ഷയാചിച്ചാല്‍ ഇയാള്‍ക്ക് ലഭിക്കുന്നത്  200 രൂപയെങ്കില്‍ ഒരു ദിവസം ഇയാള്‍ക്ക് 1,000 രൂപ വരെ നേടാം അങ്ങനെയെങ്കില്‍ ഒരു മാസം ഒരു മാസം 30,000 രൂപ. ജോലി ചെയ്ത് നേടുന്നതിന്റെ ഇരട്ടി. വൈറലായ വീഡിയോ കാണാം...