1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Deepika padukone in ncb Office

ചോദ്യം ചെയ്യലിനായി ദീപിക പദുകോണ്‍ എന്‍സിബിക്കു മുന്നില്‍ ഹാജരായി

Deepika padukone
ലഹരിമരുന്നു കേസില്‍ ചോദ്യം ചെയ്യലിനായി ദീപിക പദുകോണ്‍ എന്‍സിബിക്കു മുന്നില്‍ ഹാജരായി. മുംബൈയിലെ കൊളാബയിലെ അപ്പോളോ ബന്ദറിലെ എവ്‌ലിന്‍ ഗസ്റ്റ് ഹൗസിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. ഇന്നലെ ചോദ്യം ചെയ്യപ്പെട്ട ദീപിക പദുകോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്‌തേക്കും. 
 
അതേസമയം ബോളിവുഡ് നടിമാരായ ശ്രദ്ധാ കപൂര്‍, സാറാ അലിഖാന്‍ എന്നിവരോടും നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഹാജരാകാന്‍ പറഞ്ഞിട്ടുണ്ട്.
അടുത്ത ലേഖനം
വിവാഹവാഗ്ദാനം നല്‍കി ദളിത് യുവതിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി: പ്രതി പിടിയില്‍