അനുബന്ധ വാര്‍ത്തകള്‍
- മുഖ്യമന്ത്രിക്കെതിരെ എന്റെ കൈയില്‍ തെളിവൊന്നും ഇല്ല; മലക്കം മറിഞ്ഞ് പി.വി.അന്‍വര്‍
- തൃശൂർ പൂരം അലങ്കോലമായ ദിവസം സുരേഷ് ഗോപി എത്തിയത് സേവാഭാരതിയുടെ ആംബുലൻസിൽ?
- പടവലങ്ങ പോലെ താഴോട്ട്; ബിജെപിക്ക് പാലക്കാട് ഒരു ലക്ഷം പേരുടെ അംഗത്വം കുറഞ്ഞു
- രാജ്യത്തെ 70 വയസ്സ് കഴിഞ്ഞവർക്ക് സൗജന്യ ചികിത്സ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ
- തിരെഞ്ഞെടുപ്പ് കഴിഞ്ഞതോടെ ജനങ്ങള്‍ക്ക് ബിജെപിയെ ഭയമില്ലാതെയായി, ജനാധിപത്യത്തിന്റെ വലിയ നേട്ടമെന്ന് രാഹുല്‍ ഗാന്ധി
നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന ഹിന്ദുക്കള്‍ ഗോമൂത്രം കുടിക്കണമെന്ന് ബിജെപി നേതാവ്
Chinthu verma
നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന ഹിന്ദുക്കള്‍ ഗോമൂത്രം കുടിക്കണമെന്ന് ബിജെപി നേതാവ്. ഇന്‍ഡോറിലെ ബിജെപി പ്രസിഡന്റ് ചിന്തു വെര്‍മയാണ് നിര്‍ദ്ദേശവുമായി രംഗത്തെത്തിയത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഗര്‍ബ പന്തലില്‍ പ്രവേശിക്കുന്നതിനുമുമ്പ് ആളുകള്‍ ഗോമൂത്രം കുടിക്കണമെന്നാണ് നിര്‍ദ്ദേശം. ഉത്സവത്തിന്റെ സംഘാടകരോട് ഇക്കാര്യം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഹിന്ദുക്കളാണെങ്കില്‍ അവര്‍ക്ക് ഗോമൂത്രം കുടിക്കുന്നതിനോട് എതിര്‍പ്പുണ്ടാകില്ലെന്നും ചിന്തു വെര്‍മ പറഞ്ഞു. ചിലര്‍ പരിപാടികളില്‍ അനാവശ്യമായി ചേരുന്നുണ്ടെന്നും ഒരാള്‍ യഥാര്‍ത്ഥ ഹിന്ദുവാണെങ്കില്‍ അയാള്‍ യാതൊരു മടിയുമില്ലാതെ മൂത്രം കുടിക്കുമെന്നും അത് നിരസിക്കില്ലെന്നും ചിന്തു വെര്‍മ പറഞ്ഞു.
അടുത്ത ലേഖനം