1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. COVID19 cases recorded in India

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,841 പേര്‍ക്ക്; മരണനിരക്ക് പത്തില്‍ താഴെയെത്തി

COVID19 Cases
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,841 പേര്‍ക്കാണ്. മരണനിരക്ക് പത്തില്‍ താഴെയെത്തിയിട്ടുണ്ട്. ഒന്‍പതുപേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. രോഗബാധിതരായിരുന്ന 3295 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് 18604 പേരാണ്. ഇതുവരെ 190.99 കോടിയിലേറെപ്പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
കേരളത്തില്‍ ഇത്തവണ കാലവര്‍ഷം നേരത്തേ എത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം