1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 2,827 fresh cases

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,827 പേര്‍ക്ക്; മരണം 24

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,827 പേര്‍ക്ക്. കൂടാതെ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 3,230 പേര്‍ രോഗമുക്തി നേടി. 24മണിക്കൂറിനിടെ രോഗം ബാധിച്ച് 24 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയില്‍ തുടരുന്നത് 19,067 പേരാണ്. കൊവിഡ് വാക്‌സിനേഷന്‍ 190.83 കോടി കടന്നിട്ടുണ്ട്. 
 
അടുത്ത ലേഖനം
പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ ഇന്ത്യന്‍ സൈനികന്‍ പിടിയിലായി