പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ ഇന്ത്യന്‍ സൈനികന്‍ പിടിയിലായി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 12 മെയ് 2022 (11:24 IST)
പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ ഇന്ത്യന്‍ സൈനികന്‍ പിടിയിലായി. വ്യോമസേന സൈനികനായ ദേവേന്ദ്ര ശര്‍മയാണ് പിടിയിലായത്. ഇയാളുടെ ബാങ്ക് രേഖകളും കണ്ടെത്തിയിട്ടുണ്ട്. വ്യോമസേനയുടെ തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് കണ്ടെത്തിയത്. ഇയാളെ ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ചാണ് അറസ്റ്റുചെയ്തത്. ഇയാളുടെ കൂടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :