അനുബന്ധ വാര്‍ത്തകള്‍
- റയലിനും ബാഴ്സയ്ക്കും പിന്നാലെ അത്ലറ്റിക്കോയിലും കൊവിഡ്, സിനിയോണിക്കും ഗ്രീസ്മാനും കൊവിഡ്
- ഒമിക്രോണ്‍: മക്കയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സൗദി
- സംസ്ഥാനത്ത് ഇന്ന് 2676 പേർക്ക് കൊവിഡ്, 11 മരണം
- രാജ്യത്ത് രണ്ടാമത്തെ ഒമിക്രോൺ മരണം: മരിച്ചത് രാജസ്ഥാനിലെ ഉദയ്പൂർ സ്വദേശി
- വർഷത്തിലെ അവസാന വ്യാപരദിനത്തിൽ സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു, 2021ൽ സെൻസെക്സ് കുതിച്ചത് 22 ശതമാനം
24 മണിക്കൂറിനിടെ രാജ്യത്ത് വര്‍ധിച്ചത് 35 ശതമാനം കോവിഡ് കേസുകള്‍; മൂന്നാം തരംഗത്തിന്റെ സൂചന നല്കി സര്‍ക്കാര്‍ വൃത്തങ്ങളും
രാജ്യം കോവിഡ് മൂന്നാം തരംഗത്തിലേക്കെന്ന് സൂചന നല്കി സര്‍ക്കാര്‍ വൃത്തങ്ങളും. നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യത്ത് അതിവേഗം കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതാണ് ആശങ്കപ്പെടുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 23,000 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് കണക്ക്. ഇന്നലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 16,000 ആയിരുന്നു. 24 മണിക്കൂറിനിടെ ഒറ്റയടിക്ക് 35 ശതമാനം കോവിഡ് കേസുകള്‍ ഉയര്‍ന്നതായാണ് കണക്ക്. ഒമിക്രോണ്‍ രോഗികളുടെ എണ്ണം അതിവേഗം ഉയരുന്നതും ഭീഷണിയാകുന്നു.