ഒമിക്രോണ്‍: മക്കയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സൗദി

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 31 ഡിസം‌ബര്‍ 2021 (19:47 IST)
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മക്കയിലെ നിന്ത്രണങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി സൗദി. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം. സാമൂഹിക അകലം പാലിക്കുന്നതിന് വേണ്ടി അടയാളങ്ങളും മക്കയിലെ പള്ളിയില്‍ ഒരുക്കുന്നുണ്ട്. പള്ളിയുടെ ഉള്ളിലും പുറമെയും കഅബയ്ക്ക് സമീപവും മാാസ്‌കും സാമൂഹിക അകലവും ഉണ്ടായിരിക്കണമെന്നും സൗദി രാജവംശം അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :