1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Covid India News

കൊവിഡ് കേസുകള്‍ കൂടുന്നു; 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 240 പേര്‍ക്ക്

Covid
രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 240 പേര്‍ക്കാണ്. ഇതോടെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 2335 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം രാജ്യത്തെ കൊവിഡ് മരണം 530772 ആയി.
 
കൊവിഡ് മുക്തിനിരക്ക് 98.80 ശതമാനമാണ്. ഇതുവരെ രാജ്യത്ത് 220.63 കോടിയിലേറെ ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ബ്യൂട്ടിപാര്‍ലറില്‍ എല്‍.എസ്.ഡി വില്‍പ്പന; തൃശൂരില്‍ യുവതി പിടിയില്‍