അനുബന്ധ വാര്‍ത്തകള്‍
- ഒരോവറില്‍ രണ്ട് തവണ ഔട്ടായി രോഹിത് ശര്‍മ ! റിവ്യു നല്‍കാതെ സ്മിത്ത്
- തുടക്കം പാളി; ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം
- India vs Australia 3rd Test, Scorecard: രാഹുലിന് സ്ഥാനമില്ല, പകരം ഗില്‍; ഇന്ത്യക്ക് ബാറ്റിങ്
- ക്യാപ്റ്റൻ സ്മിത്ത് കൂടുതൽ അപകടകാരി, ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി രവിശാസ്ത്രി
- മികച്ച ഫോമിലുള്ള ഗിൽ ടെസ്റ്റ് ടീമിൽ സ്ഥാനം അർഹിക്കുന്നു, മൂന്നാം ടെസ്റ്റിന് മുൻപെ രവിശാസ്ത്രി
ഇന്ത്യക്ക് എട്ടിന്റെ പണി; 50 റണ്‍സ് ആകും മുന്‍പ് അഞ്ച് വിക്കറ്റുകള്‍ നഷ്ടം !
ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍ച്ച. സ്കോര്‍ ബോര്‍ഡില്‍ 50 റണ്‍സ് ആകും മുന്‍പ് ഇന്ത്യയുടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, രവീന്ദ്ര ജഡേജ, ശ്രേയസ് അയ്യര്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. വിരാട് കോലിയും ശ്രികര്‍ ഭരതുമാണ് ക്രീസില്‍. ടോസ് ലഭിച്ച ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓസ്ട്രേലിയയ്ക്ക് വേണ്ടി മാത്യു കുഹ്നെന്മന് മൂന്ന് വിക്കറ്റുകളും നഥാന്‍ ലിന് രണ്ട് വിക്കറ്റുകളും വീഴ്ത്തി.