അനുബന്ധ വാര്‍ത്തകള്‍
- India vs Australia 3rd Test: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് നാളെ മുതല്‍, ടീമില്‍ രാഹുലിനെ ഒഴിവാക്കി ഗില്ലിനെ ഉള്‍പ്പെടുത്തും, അശ്വിന് ഉപനായകനാകും
- India vs Australia 3rd Test Predicted 11: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ്; രാഹുല്‍ പുറത്തിരിക്കും, ഗില്ലിന് അവസരം ! സാധ്യത ഇലവന് ഇങ്ങനെ
- India vs Australia 2nd Test Scorecard: ലിന് കുഴിയില്‍ മൂക്കുകുത്തി ഇന്ത്യ; രോഹിത്തും രാഹുലും പുജാരയും പുറത്ത് !
- ഔട്ട്ഫീല്‍ഡ് മോശം; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് ധരംശാലയില്‍ നിന്ന് മാറ്റി
- India vs Australia 1st Test Scorecard: ജഡുവിന് മുന്നില്‍ അടിതെറ്റി വമ്പന്മാര് വീണു, 177 ന് ഓള്‍ഔട്ട്; ഒന്നാം ഇന്നിങ്സില്‍ കുതിച്ച് ഇന്ത്യ
India vs Australia 3rd Test, Scorecard: രാഹുലിന് സ്ഥാനമില്ല, പകരം ഗില്‍; ഇന്ത്യക്ക് ബാറ്റിങ്
India vs Australia 3rd Test: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിന് തുടക്കം. ടോസ് ലഭിച്ച ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്‍ഡോറിലാണ് മത്സരം നടക്കുന്നത്. നാല് മത്സരങ്ങളുടെ പരമ്പരയില്‍ 2-0 ത്തിന് മുന്നിലാണ് ഇന്ത്യ.
രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ മൂന്നാം ടെസ്റ്റിന് ഇറങ്ങുന്നത്. കെ.എല്‍.രാഹുല്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിച്ചിട്ടില്ല. പകരം ശുഭ്മാന്‍ ഗില്‍ ഓപ്പണറായി ഇറങ്ങും. മുഹമ്മദ് ഷമിക്ക് പകരം ഉമേഷ് യാദവും ടീമില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
അടുത്ത ലേഖനം