അനുബന്ധ വാര്‍ത്തകള്‍
- ഏപ്രില്‍ ഒന്നു മുതല്‍ 45 വയസിനു മുകളിലുളള എല്ലാവര്ക്കും വാക്സിന് നല്കി തുടങ്ങും
- അന്തര്‍സംസ്ഥാന യാത്രകള്‍ തടയരുത്: സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍
- 45 വയസിനുമേല്‍ പ്രായമുള്ളവര്‍ക്ക് ഏപ്രില്‍ 1 മുതല്‍ വാക്സിന് നല്‍കും
- ബാങ്ക് വായ്പ മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി
- മഹാരാഷ്ട്രയില്‍ സ്ഥിതി അതീവ ഗുരുതരം, തിങ്കളാഴ്ച 24,645 പേര്‍ക്ക് കോവിഡ്
ഞായറാഴ്ച മുതൽ തൊഴിൽ സ്ഥലത്തും വാക്സിൻ എത്തും
ഞായറാഴ്ച മുതൽ കോവിഡ് വാക്സിൻ കുത്തിവയ്പ്പ് സർക്കാർ, സ്വകാര്യ തൊഴിൽ സ്ഥാനപങ്ങളിലും എത്തും. തൊഴിൽ സ്ഥാപനങ്ങളിൽ വച്ച് ജീവനക്കാർക്ക് വാക്സിൻ സ്വീകരിക്കാം.
45 വയസിനുമുകളിൽ പ്രായമുള്ള നൂറിലേറെ ജീവനക്കാർ ജോലിചെയ്യുന്ന സ്ഥാപനങ്ങൾക്കാണ് കേന്ദ്രസർക്കാർ ഈ അനുമതി നൽകിയിരിക്കുന്നത്. സർക്കാർ സ്ഥാപനങ്ങളിൽ വാക്സിൻ സൗജന്യമായിഒരിക്കും. സ്വകാര്യ സ്ഥാപനങ്ങളിൽ ഡോസിന് 250 രൂപ വരെ നൽകേണ്ടിവരും.