ബാങ്ക് വായ്‌‌പ മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

സുബിന്‍ ജോഷി| Last Modified ചൊവ്വ, 23 മാര്‍ച്ച് 2021 (12:17 IST)
ബാങ്ക് വായ്‌‌പ തിരിച്ചടവിന് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. കൊവിഡ് ലോക്ക് ഡൌണിന്‍റെ ഭാഗമായാണ് വായ്‌പ തിരിച്ചടവിന് മോറട്ടോറിയം ഏര്‍പ്പെടുത്തിയിരുന്നത്.

വായ്‌പ കാലാവധി നീട്ടുന്നതും സാധ്യമല്ലെന്ന് കോടതി വ്യക്‍തമാക്കി. സര്‍ക്കാരിന്‍റെ സാമ്പത്തികവും നയപരവുമായ കാര്യങ്ങളില്‍ ഇടപെടാനാവില്ലെന്നും സുപ്രീം‌കോടതി വ്യക്‍തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :