അനുബന്ധ വാര്‍ത്തകള്‍
- മിഷൻ സി ഇത്ര മോശമാണോ ?മറുപടി കൊടുക്കണ്ടയെന്ന് കരുതിയതാണെന്ന് സംവിധായകൻ വിനോദ് ഗുരുവായൂർ
- പത്തനംതിട്ടയില്‍ 11കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിനും കാമുകിക്കും 20 വര്‍ഷം കഠിന തടവ്
- കൊല്ലത്ത് 16കാരി പൊള്ളലേറ്റ് മരിച്ച നിലയില്‍; ആത്മഹത്യയെന്ന് പൊലീസ് നിഗമനം
- വയനാട് മദ്യലഹരിയില്‍ ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ചയാള്‍ക്കെതിരെ കേസ്
- വിവരാവകാശ അപേക്ഷയ്ക്ക് തെറ്റായ വിവരം നല്കിയ പൊലീസുകാരന് 25,000രൂപ പിഴ
എന്‍ഡിഎ എന്നാല്‍ 'നോ ഡാറ്റാ അവയ്ലബിള്' സര്‍ക്കാരെന്ന് പി ചിദംബരം
എന്‍ഡിഎ എന്നാല്‍ 'നോ ഡാറ്റാ അവയ്ലബിള്' സര്‍ക്കാരെന്ന് കോണ്‍ഗ്രസ് രാജ്യസഭാ എംപി പി ചിദംബരം. കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ഓക്സിജന്‍ ലഭ്യത കുറഞ്ഞതിനെ തുടര്‍ന്നുണ്ടായ മരണകണക്കുകള്‍ സര്‍ക്കാര്‍ കാണിക്കാത്തതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
അതേസമയം പാവപ്പെട്ടവര്‍ക്കു വേണ്ടി പുതിയ ബജറ്റില്‍ ഒന്നുമില്ലെന്നും മുന്‍ ധനകാര്യമന്ത്രി കൂടിയായ പി ചിദംബരം ആരോപിച്ചു. ചൊവ്വാഴ്ച രാജ്യസഭയില്‍ ബജറ്റിനെ സംബന്ധിച്ച് നടന്ന സംവാദത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.