അനുബന്ധ വാര്‍ത്തകള്‍
- അരുണാചല്‍പ്രദേശില്‍ ഏഴുസൈനികരുടെ മരണം സൈന്യം സ്ഥിരീകരിച്ചു
- കുംഭമാസപൂജകള്‍ക്കായി ശബരിമല നട ഫെബ്രുവരി 12 ന് തുറക്കും
- ആലുവ ശിവരാത്രി, മാരാമണ്‍ കണ്വെണ്ഷന്, ആറ്റുകാല്‍ പൊങ്കാല തുടങ്ങിയവയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാന്‍ അവസരം നല്കുന്ന കാര്യം പരിശോധിക്കും
- ഫെബ്രുവരി അവസാനത്തോടെ സ്കൂളുകളും കോളേജുകളും പൂര്‍ണ്ണതോതില്‍ തുറക്കാന്‍ തീരുമാനിച്ചു
- തിരുവനന്തപുരത്ത് കൊവിഡ് രോഗി ആത്മഹത്യ ചെയ്തു
വിവരാവകാശ അപേക്ഷയ്ക്ക് തെറ്റായ വിവരം നല്‍കിയ പൊലീസുകാരന് 25,000രൂപ പിഴ
വിവരാവകാശ അപേക്ഷയ്ക്ക് തെറ്റായ വിവരം നല്‍കിയ പൊലീസുകാരന് 25,000രൂപ പിഴ. കാസര്‍കോട് കുമ്പള കോസ്റ്റല്‍ പൊലീസ് ഇന്‍സ്‌പെക്ടറായ കെ ദിലീഷിനാണ് പിഴ വിധിച്ചത്. കേസുമായി ബന്ധപ്പെട്ട് വിവരം ആവശ്യപ്പെട്ടയാള്‍ക്ക് തെറ്റായ വിവരമാണ് പൊലീസുദ്യോഗസ്ഥന്‍ നല്‍കിയത്. സംഭവത്തില്‍ സി ഐ എസ് സാനി, പുനലൂര്‍ ഡിവൈഎസ്പി ബി കൃഷ്ണകുമാര്‍ എന്നിവരെ കമ്മീഷന്‍ താക്കീത് ചെയ്തു.
അടുത്ത ലേഖനം