അനുബന്ധ വാര്‍ത്തകള്‍
- കൊല്ലത്ത് 16കാരി പൊള്ളലേറ്റ് മരിച്ച നിലയില്‍; ആത്മഹത്യയെന്ന് പൊലീസ് നിഗമനം
- കേരളത്തില്‍ ഇനി ഞായര്‍ നിയന്ത്രണം ഇല്ല
- വയനാട് മദ്യലഹരിയില്‍ ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ചയാള്‍ക്കെതിരെ കേസ്
- വിവരാവകാശ അപേക്ഷയ്ക്ക് തെറ്റായ വിവരം നല്കിയ പൊലീസുകാരന് 25,000രൂപ പിഴ
- അരുണാചല്‍പ്രദേശില്‍ ഏഴുസൈനികരുടെ മരണം സൈന്യം സ്ഥിരീകരിച്ചു
പത്തനംതിട്ടയില്‍ 11കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിനും കാമുകിക്കും 20 വര്‍ഷം കഠിന തടവ്
പത്തനംതിട്ടയില്‍ 11കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിനും കാമുകിക്കും 20 വര്‍ഷം കഠിന തടവ്. പത്തനംതിട്ട സ്വദേശികളായ അജി(46), സ്മിത(33) എന്നിവരെയാണ് പോക്‌സോ കോടതി ശിക്ഷിച്ചത്. തടവ് ശിക്ഷ കൂടാതെ അജിക്ക് 75000 രൂപ പിഴയും സ്മിതയ്ക്ക് 25000 രൂപ പിഴയും വിധിച്ചു.
2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോന്നി പൊലീസാണ് സംഭവത്തില്‍ കേസെടുത്തത്.