അനുബന്ധ വാര്‍ത്തകള്‍
- Kerala Blasters, Sunil Chhetri: സുനില്‍ ഛേത്രി നേടിയത് ഗോള്‍ തന്നെ; നടപടിയുണ്ടാകില്ല, നിയമം പറയുന്നത് ഇങ്ങനെ
- 10 കിലോമീറ്റർ സഞ്ചരിക്കാൻ അരമണിക്കൂർ, ലോകത്തിലെ ഏറ്റവും വേഗത കുറഞ്ഞ രണ്ടാമത്തെ നഗരമായി ബാംഗ്ലൂർ
- പുതിയ പ്രശ്നങ്ങൾക്ക് പുതിയ പരിഹാരം, ബെംഗളുരുവിൽ ചാറ്റ് ജിപിടിക്ക് നിരോധനം ഏർപ്പെടുത്തി കോളേജുകൾ
- ചെന്നൈയിൽ നിന്നും മൈസൂരിലെത്താൻ ഇനി ആറര മണിക്കൂർ, വന്ദേ ഭാരത് എക്സ്പ്രസിന് തുടക്കം, മോദി ഫ്ലാഗ് ഓഫ് ചെയ്തു
- ഭർത്താവ് ആത്മഹത്യ ചെയ്തതിനെ തുടർന്ന് കുഞ്ഞിനെ കൊന്നശേഷം ഭാര്യ തൂങ്ങിമരിച്ചു
3 മണിക്കൂർ ദൈർഘ്യം 75 മിനിട്ടായി കുറയും, ബെംഗളുരു- മൈസൂരു അതിവേഗപാത നാളെ നാടിന് സമർപ്പിക്കും
ബെംഗളുരു-മൈസുരു അതിവേഗപാത നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിക്കും. ഇതോടെ 3 മണിക്കൂർ എടുക്കുന്ന യാത്ര 75 മിനിട്ടായി കുറയും. എൻ എച്ച് 275ൻ്റെ ബെംഗളുരു-നിദാഘട്ട-മൈസൂരു ഭാഗത്തിൻ്റെ 6 വരിപ്പാതയും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. 8480 കോടി രൂപ ചെലവിലാണ് 118 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതി വികസിപ്പിച്ചിരിക്കുന്നത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് നാളെ ഗതാഗത നിയന്ത്രണമുണ്ടാകും. നാളെ 6 മുതൽ 6 വരെ വാഹനങ്ങൾ സമാന്തര പാതയിലൂടെ പിരിച്ചുവിടും. എല്ലാ വാഹനങ്ങൾക്കും നിയന്ത്രണം ബാധകമാകും.