അനുബന്ധ വാര്‍ത്തകള്‍
- എന്താണ് ഹവാന സിന്‍ഡ്രം?
- പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് വ്യോമപാത തുറന്നു നല്കി പാക്കിസ്ഥാന്
- ഗുജറാത്ത് ലഹരിവേട്ട: എട്ടുപേര്‍ അറസ്റ്റിലായെന്ന് കേന്ദ്ര സര്‍ക്കാര്‍
- രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 31,923; ചികിത്സയിലുള്ളത് 187 ദിവസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ കണക്ക്
- തിരുവനന്തപുരത്ത് സി ഐയുടെ വീട്ടില്‍ മോഷണം; ഒന്നും കിട്ടാതെ വന്നതോടെ കള്ളന് കൊണ്ടുപോയത് ഗ്യാസ് സിലിണ്ടര്‍
ബംഗളൂരില്‍ ഗോഡൗണിലുണ്ടായ സ്ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ചു
ബംഗളൂരില്‍ ഗോഡൗണിലുണ്ടായ സ്ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ചു. ഇന്ന് ഉച്ചയോടെയാണ് തരഗുപേട്ടില് പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ സ്ഫോടനം ഉണ്ടായത്. സംഭവത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. അതേസമയം നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.