1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 31,923 new COVID casse

രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 31,923; ചികിത്സയിലുള്ളത് 187 ദിവസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ കണക്ക്

India
രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 31,923. 31,990 പേര്‍ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗമുക്തി നേടിയിട്ടുണ്ട്. അതേസമയം രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത് 187 ദിവസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ കണക്കാണ്. 3,01,604 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം കൊവിഡ് മൂലം 282 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
 
രാജ്യത്ത് ഇതുവരെ കൊവിഡ് മൂലം 4,46,050 പേര്‍ മരണപ്പെട്ടിട്ടുണ്ട്. 83,39,90,049 പേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
കൊറോണ മരണങ്ങള്‍ക്ക് 50,000 രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്ന് കേന്ദ്രം