1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Bengaluru Airport Under Water

ബെംഗളൂര്‍ വിമാനത്താവളം വെള്ളത്തിനടിയില്‍!

Bengaluru Airport
ബെംഗളൂര്‍ വിമാനത്താവളം വെള്ളത്തിനടിയില്‍. ശക്തമായ മഴയിലാണ് വിമാനത്താവളത്തില്‍ വെള്ളം കയറിയത്. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വെള്ളം കയറിയത്. വിമാനത്താവളത്തിലേക്കുള്ള റോഡിലേക്കും വെള്ളം കയറിയിട്ടുണ്ട്. ഇതോടെ യാത്രക്കാരും പ്രതിസന്ധിയിലായിരിക്കുകയാണ്. നിലവില്‍ ബാംഗളൂര്‍ നഗരത്തില്‍ കനത്ത മഴ തുടരുകയാണ്. 
അടുത്ത ലേഖനം
കായംകുളത്ത് പത്തുവയസുകാരന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍