1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy Rain Orange Alert News

സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകും; ആറുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Heavy Rain
സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകും. ആറുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24മണിക്കൂറില്‍ 204 മില്ലീമീറ്റര്‍ വരെ ലഭിക്കാവുന്ന മഴയ്ക്കാണ് സാധ്യത. ശക്തമായ കാറ്റുള്ളതിനാല്‍ കടലില്‍ പോകുന്നതിന് വിലക്കുണ്ട്. അതേസമയം ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് യെല്ലോ അലര്‍ട്ട്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
മൂലമറ്റത്ത് ഭര്‍ത്താവിനെ അന്വേഷിച്ചിറങ്ങിയ ഭാര്യ ബൈക്കിടിച്ച് മരിച്ചു; ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍