അനുബന്ധ വാര്‍ത്തകള്‍
- എറണാകുളത്ത് കൊറിയറില്‍ 31കിലോ കഞ്ചാവ്; രണ്ടുപേര്‍ പിടിയില്‍
- നെടുമുടിവേണുവിന്റെ വിയോഗം സിനിമ-സാംസ്കാരിക ലോകത്തിന് നഷ്ടമെന്ന് പ്രധാനമന്ത്രി
- മൂലമറ്റത്ത് ഭര്‍ത്താവിനെ അന്വേഷിച്ചിറങ്ങിയ ഭാര്യ ബൈക്കിടിച്ച് മരിച്ചു; ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍
- സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകും; ആറുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
- ഇടുക്കി ജില്ലയില്‍ രാത്രികാല യാത്ര നിരോധിച്ചു
കായംകുളത്ത് പത്തുവയസുകാരന് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
കായംകുളത്ത് പത്തുവയസുകാരന് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. ഏരുവ കിഴക്ക്കാവില് വേണുവിന്റെ മകന് അക്ഷയ് ആണ് മരിച്ചത്. കായംകുളം എയ്ഞ്ചല്‍ ആര്‍ക്ക് സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയാണ് അക്ഷയ്. മാതാവ് ജോലികഴിഞ്ഞ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കായംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്.
അടുത്ത ലേഖനം