1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Bank Holiday Kerala

ഇന്നുമുതല്‍ നാല് ദിവസത്തേക്ക് ബാങ്കുകള്‍ തുറന്നുപ്രവര്‍ത്തിക്കില്ല

Bank
ഇന്നുമുതല്‍ നാല് ദിവസത്തേക്ക് ബാങ്കുകള്‍ അടഞ്ഞുകിടക്കും. നാലാം ശനിയും ഞായറും ആയതിനാല്‍ ഇന്നും നാളെയും ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. മാര്‍ച്ച് 28, 29 (തിങ്കള്‍, ചൊവ്വ) ദിവസങ്ങളില്‍ പൊതുപണിമുടക്ക് ആയതിനാലും ബാങ്കുകള്‍ അടഞ്ഞുകിടക്കും. അതേസമയം, സഹകരണ ബാങ്കുകള്‍ക്ക് ഇന്നും നാളെയും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. 
 
അടുത്ത ലേഖനം
31തവണകളായി മുക്കുപണ്ടം പണയം വച്ച് 50ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയ ദമ്പതികള്‍ അറസ്റ്റിലായി