അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് മാര്‍ച്ച് 24മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
- മാര്‍ച്ച് 24 മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം
- ഇന്ത്യൻ താരങ്ങളുടെ ഏറ്റവും മോശം ടി20 ഇന്നിങ്സ്: ആദ്യ മൂന്ന് പ്രകടനങ്ങളിൽ ധോനിയും ജഡേജയും!
- റഷ്യൻ ബാങ്കുകളെ ഉപരോധിച്ച് യുഎസ്, യൂറോപ്യൻ യൂണിയൻ: സ്വിഫ്റ്റിൽ നിന്ന് പുറത്താക്കും
- സഹകരണ ബാങ്കിൽ ജോലി വാഗ്ദാനം നൽകി പണം തട്ടിയ ആൾ പിടിയിൽ
28, 29 തീയതികളിൽ ബാങ്ക് പണിമുടക്ക്
തിരുവനന്തപുരം: 28, 29 തീയതികളിൽ കേന്ദ്ര സർക്കാരിനെതിരെ നടത്തുന്ന സംയുക്ത ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ പണിമുടക്കിൽ ബാങ്ക് ജീവനക്കാരും പണിമുടക്കും. ആൾ കേരള ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ അറിയിച്ചതാണ് ഇക്കാര്യം.
ബാങ്ക് സ്വകാര്യ വത്കരണം, പുറം കരാർ തുടങ്ങിയവ ഉപേക്ഷിക്കണം എന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക് എന്ന് ബി.രാം പ്രകാശ് അറിയിച്ചു. നിലവിലെ സാഹചര്യം അനുസരിച്ചു സംസ്ഥാനത്ത് പണിമുടക്ക് പൂണ്ണമാകും എന്നാണു സൂചന. ഇതോടെ സാമ്പത്തിക വർഷ അവസാനത്തെ മാർച്ച് മാസത്തെ അവസാന ആഴ്ചയിലെ ഈ പണിമുടക്ക് എല്ലാ മേഖലകളെയും ബാധിച്ചേക്കും എന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.

അടുത്ത ലേഖനം