1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. April 28 Covid Numbers

പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നു; കേരളത്തിലും വര്‍ധന

Covid
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,303 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സജീവ കോവിഡ് രോഗികളുടെ എണ്ണം 16,279 ആയി. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 4,30,68,799 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 39 കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു. ആകെ മരണസംഖ്യ 5,23,693 ആയി. 
 
അടുത്ത ലേഖനം
രാജ്യത്ത് കൽക്കരി പ്രതിസന്ധി രൂക്ഷം, രാജസ്ഥാനിൽ 7 മണികൂർ വരെ അപ്രഖ്യാപിത പവർകട്ട്, യുപി‌യിലും ആന്ധ്രയിലും സ്ഥിതി മോശം