1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Mask Mandatory from today

ഇന്ന് മുതല്‍ മാസ്‌ക് നിര്‍ബന്ധം; പൊലീസ് പരിശോധനയും പിഴയും

Mask
കേരളത്തില്‍ ഇന്ന് മുതല്‍ മാസ്‌ക് നിര്‍ബന്ധം. മാസ്‌ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ ചുമത്തും. ഇന്ന് മുതല്‍ പൊലീസ് പരിശോധന ശക്തമാക്കും. പൊതു നിരത്തുകളിലും ആളുകള്‍ കൂടുന്ന പരിപാടികളിലും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. കോവിഡ് കേസുകള്‍ നേരിയ തോതില്‍ ഉയരാന്‍ തുടങ്ങിയതോടെയാണ് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കിയത്. 
 
അടുത്ത ലേഖനം
തൃശൂര്‍, പാലക്കാട് ജില്ലകളില്‍ സ്വകാര്യ ബസ് പണിമുടക്ക്