1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India reports 2,927 fresh cases

രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ 188 കോടി കടന്നു

India
രാജ്യത്ത് കൊവിഡ് കോസുകള്‍ വര്‍ധിക്കുന്നു; പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,927 പേര്‍ക്കാണ്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 2,252 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24മണിക്കൂറിനിടെ രോഗം ബാധിച്ച് 32 പേര്‍ മരണപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് രോഗം ബാധിച്ച് ചികിത്സയില്‍ തുടരുന്നത് 16,279 പേരാണ്. അതേസമയം കൊവിഡിനെതിരായ വാക്‌സിന്‍ ഇതുവരെ സ്വീകരിച്ചത് 188.19 കോടി പേരാണ്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സിസേറിയന്റെ ആവശ്യം മുന്‍കൂട്ടി അറിയാന്‍ സാധിക്കുമോ?