1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Amazon Ganja News

ആമസോണ്‍ വഴി കഞ്ചാവ് കടത്തല്‍; സീനിയര്‍ എക്‌സിക്യൂട്ടിവുമാര്‍ക്ക് എതിരെ കേസ്

Amazon
ആമസോണ്‍ വഴി കഞ്ചാവ് കടത്തിയ സംഭവത്തില്‍ സീനിയര്‍ എക്‌സിക്യൂട്ടിവുമാര്‍ക്ക് എതിരെ കേസെടുത്തു. മധ്യപ്രദേശിലെ ഭിന്‍ഡിലെ സീനിയര്‍ എക്‌സിക്യുട്ടീവ് മാര്‍ക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം രണ്ടുപേരില്‍ നിന്ന് 21കിലോ കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ഒരുകോടിയോളം രൂപ വിലവരുന്ന 1000കിലോ കഞ്ചാവ് ആമസോണ്‍ വഴി വിറ്റെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
അടുത്ത ലേഖനം
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 8,488 പേര്‍ക്ക്; മരണം 249