അനുബന്ധ വാര്‍ത്തകള്‍
- ഡല്‍ഹിയില്‍ കര്‍ഷക സമരം തുടരും; സര്‍ക്കാര്‍ കര്‍കരുമായി ചര്‍ച്ച നടത്തിയതിനുശേഷം മറ്റുകാര്യങ്ങള്‍ ആലോചിക്കുമെന്ന് സമരസമിതി
- സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു
- എല്ലാ സീറ്റിലും ആളുകളെ ഇരുത്താന്‍ അനുവദിക്കണമെന്ന തിയേറ്റര്‍ ഉടമകളുടെ ആവശ്യം സര്‍ക്കാര്‍ നിരസിച്ചു
- കശ്മീരില്‍ ഏറ്റുമുട്ടല്‍: ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു
- എന്താണ് പരു അഥവാ കുരു?
ആന്ധ്രയിലെ ഏറ്റവും വലിയ ഡാമില്‍ നാലുവിള്ളല്‍; 20 ഗ്രാമങ്ങളെ അടിയന്തരമായി ഒഴിപ്പിച്ചു
ആന്ധ്രയിലെ ഏറ്റവും വലിയ ഡാമായ റയലയില് നാലുവിള്ളല്‍. ഇതേത്തുടര്‍ന്ന് 20 ഗ്രാമങ്ങളെ അടിയന്തരമായി ഒഴിപ്പിച്ചു. വിള്ളലുകളിലൂടെ വെള്ളം ചോരുന്നതായും കണ്ടെത്തിയിട്ടുണ്ട്. വ്യോമസേനയും ദുരന്തനിവാരണ സേനയും ചേര്‍ന്നാണ് ഗ്രാമങ്ങളെ ഒഴിപ്പിച്ചത്. 500 വര്‍ത്തിലേറെ പഴക്കമുള്ള ഡാമാണിത്. അതേസമയം മഴക്കെടുതിയില്‍ ആന്ധ്രാപ്രദേശില്‍ മരണം 39 ആയി. അമ്പതോളം പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. തിരുപ്പതി ക്ഷേത്രപ്രദേശത്ത് വെള്ളപ്പൊക്കം നിലനില്‍ക്കുകയാണ്.