അനുബന്ധ വാര്‍ത്തകള്‍
- ലോക ആന്റിബയോട്ടിക് അവബോധ ദിനം: ഇക്കാര്യങ്ങള്‍ അറിയണം
- മുസ്ലീങ്ങളിലെ ബഹുഭാര്യത്വം ഭരണഘടനാ വിരുദ്ധം, സുപ്രീം കോടതിയിൽ ഹർജി
- ജോഡോ യാത്രയിൽ പ്രിയങ്കാഗാന്ധിയും, മധ്യപ്രദേശിൽ നിന്ന് കുടുംബസമേതം റാലിയിൽ ചേർന്നു
- പഞ്ചാബില്‍ നാലു യുവതികള്‍ ചേര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്തു
- ലൈംഗിക ബന്ധത്തിനിടെ കമിതാക്കളുടെ ശരീരത്തിലേക്ക് സൂപ്പര്‍ ഗ്ലൂ ഒഴിച്ച് മന്ത്രവാദി; മൃതദേഹം കണ്ടെത്തിയത് ശരീരങ്ങള്‍ ഒട്ടിപ്പിടിച്ച നിലയില്‍, അരുംകൊലയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് !
വായുമലിനീകരണം ഡല്‍ഹിയേക്കാള്‍ രൂക്ഷം മുംബൈയില്‍
വായുമലിനീകരണം ഡല്‍ഹിയേക്കാള്‍ രൂക്ഷം മുംബൈയില്‍. ഇന്ത്യയിലെ പല പ്രധാന നഗരങ്ങളെക്കാളും വായുമലിനീകരണം ഏറ്റവും മോശം അവസ്ഥയിലായിരിക്കുകയാണ് മുംബൈയില്‍. എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 200ന് മുകളിലാണെങ്കില്‍ വായു വളരെ മോശമെന്നാണ് കണക്കാക്കുന്നത്. പുതിയതായി റിപ്പോര്‍ട്ട് ചെയ്ത വിവരമനുസരിച്ച് ഡല്‍ഹിയില്‍ ഇത് 152ഉം പൂനെയില്‍ 150ഉം അഹമ്മദാബാദില്‍ 155ഉം ആണ്.
അതേസമയം മുംബൈയില്‍ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 304ല്‍ എത്തി നില്‍ക്കുകയാണ്. ഇത് വളരെ മോശം സ്ഥിതിയാണ്.
അടുത്ത ലേഖനം