രേണുക വേണു|
Last Modified വെള്ളി, 25 നവംബര്‍ 2022 (09:34 IST)
പ്രശസ്ത വാര്‍ത്താ അവതാരകന്‍ വേണു ബാലകൃഷ്ണന്‍ ഇനി 24 ചാനലില്‍. ചാനലിന്റെ മാനേജിങ് ഡയറക്ടര്‍ ആര്‍.ശ്രീകണ്ഠന്‍ നായര്‍ ആണ് ഇക്കാര്യം അറിയിച്ചത്. സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്ന പരാതിയില്‍ വേണു ബാലകൃഷ്ണനെ മാതൃഭൂമി ന്യൂസില്‍ നിന്ന് നേരത്തെ പുറത്താക്കിയിരുന്നു.