അനുബന്ധ വാര്‍ത്തകള്‍
- ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ന്യൂസിലൻഡ് ഫൈനലിൽ, ഇന്ത്യയ്ക്ക് എത്രത്തോളം സാധ്യത ? ഈ കണക്കുകൾ അറിയു !
- ഇന്ത്യ ഉൾപ്പടെ ഇരുപത് രാജ്യങ്ങൾക്ക് സൗദി അറേബ്യയിൽ പ്രവേശന വിലക്ക്
- ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ന്യൂസിലൻഡ് ഫൈനലിൽ
- ഇന്ത്യ ഗള്‍ഫില്‍ ആദ്യം വാക്സിന് നല്‍കിയത് ഈ രാജ്യത്തിന്
- കളിക്കാർക്ക് കോലിയുടെ കീഴിൽ കളിക്കാൻ ഭയം, രഹാനെ നയിക്കട്ടെ, കോലി ബാറ്റിങ്ങിൽ ശ്രദ്ധ നൽകട്ടെ
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ രാജ്യത്ത് മരണപ്പെട്ടത് 340പേര്
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ രാജ്യത്ത് മരണപ്പെട്ടത് 340പേര്. കേന്ദ്ര സാമൂഹിക നീതിവകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര് മരണപ്പെട്ടത് ഉത്തര്‍പ്രദേശില്‍ നിന്നാണ്. 52 പേരാണ് ഓടവൃത്തിയാക്കുന്നതിനിടെ സംസ്ഥാനത്ത് മരണപ്പെട്ടത്. രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടില്‍ 43പേര് മരണപ്പെട്ടു.
ഡല്‍ഹിയില്‍ അഞ്ചുവര്‍ഷത്തിനിടെ 36പേരും മഹാരാഷ്ട്രയില്‍ 34പേരും മരണപ്പെട്ടു. ഗുജറാത്തിലും ഹരിയാനയിലുമായി 31പേര് വീതം മരിച്ചു.