1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. വേദന മാറാന്‍

Enjoy Malayalam Jokes and laughter cracking comedies | വേദന മാറാന്‍

വേദന മാറാന് നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
ഡോക്ടര്‍ ജോപ്പനെ കാണാനെത്തിയ ജംഗ്പങ്കി പറഞ്ഞു,

“ഡോക്ടര്‍ സാറേ എനിക്കു വേദന സഹിക്കാന്‍ വയ്യ. ശരീരത്തില്‍ എവിടെ തൊട്ടാലും എനിക്ക് വല്ലാത്ത വേദനയാണ്. തലയില്‍ തൊട്ടാല്‍ വേദനകൊണ്ട് പുളയും. നെഞ്ചില്‍ തൊട്ടാല്‍ അവിടെയും വേദന. കാലില്‍ തൊട്ടാലും വേദന തന്നെ”

ജോപ്പന്‍: നിങ്ങളുടെ വിരലില്‍ മരുന്നു വെച്ചാല്‍ പ്രശ്നം തീരും.

ജംഗ്പങ്കി: അതെങ്ങനെ ഡോക്ടര്‍?

ജോപ്പന്‍: നിങ്ങളുടെ വിരല്‍ മുറിഞ്ഞിട്ടുണ്ട് അതാണ് ഈ വേദന.