Enjoy Malayalam Jokes and laughter cracking comedies | വിവാഹമോചനം
ജോപ്പന്‍റെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയിലെത്തി. ജഡ്ജി കാരണം തിരക്കി.
ഭാര്യ: അങ്ങേരോട് തന്നെ ചോദിക്ക് ഇന്നലെ രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ ആദ്യമായി എന്നോട് എന്തോണ് ചോദിച്ചതെന്ന്?
സത്യം പറയാന്‍ ജഡ്ജി ജോപ്പനോട് ആവശ്യപ്പെട്ടു.
ജോപ്പന്‍:പാറുക്കുട്ടീ ഞാനെവിടെയാണ്? എന്നാണ് ഞാന്‍ ചോദിച്ചത്
ജഡ്ജി: ഇങ്ങനെ ചോദിച്ചതിന് എന്തിനാണ് വിവാഹമോചനം?
ഭാര്യ: എന്‍റെ പേര് ശകുന്തള എന്നാണ് !!