Enjoy Malayalam Jokes and laughter cracking comedies | വാതില് തുറന്നത്
പതിവായി കുളിമുറിയിലെ വാതില്‍ തുറന്നിട്ട് കുളിക്കുന്ന ശകുന്തളയോട് ഇതിന്‍റെ കാരണം അന്വേഷിച്ച ഭര്‍ത്താവ് ജംഗ്പങ്കിയോട് ശകുന്തള പറഞ്ഞു,
“ആരെങ്കിലും താക്കോല്‍ ദ്വാരത്തിലൂടെ ഒളിഞ്ഞു നോക്കിയാലോ എന്ന് ഭയന്നിട്ടാ”
“ആരെങ്കിലും താക്കോല്‍ ദ്വാരത്തിലൂടെ ഒളിഞ്ഞു നോക്കിയാലോ എന്ന് ഭയന്നിട്ടാ”