Enjoy Malayalam Jokes and laughter cracking comedies | മദ്യനയം എവിടെ?
രണ്ട് സ്നേഹിതര്‍ തമ്മില്‍
ഒന്നാമന്‍: സംസ്ഥാനത്തെ മദ്യ നയം മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടല്ലോ...
രണ്ടാമന്‍: അതിന് മദ്യനയം എന്നൊന്ന് ഉണ്ടായിട്ടുവേണ്ടേ മാറ്റാന്‍!